Your Journey with Dr. Jayalekha

Preconception മുതൽ Postpartum വരെ — നിങ്ങളുടെ Journey-യിൽ ഞാൻ നിങ്ങളോടൊപ്പം.

Motherhood ഒരു single event അല്ല. അത് പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു journey ആണ്.

Conceive ചെയ്യുന്നതിന് മുമ്പ്→Pregnancy→Garbhasamskara→Birth→Postpartum

ഓരോ ഘട്ടത്തിലും അമ്മയ്ക്ക് വ്യത്യസ്തമായ അറിവും support-ഉം ആവശ്യമാണ്. അതുകൊണ്ടാണ് എന്റെ work ഒരു single pregnancy course-ൽ മാത്രം ഒതുങ്ങാത്തത്.

  1. BEFORE PREGNANCY

    Conscious Conception

    Pregnancy plan ചെയ്യുന്നതിന് മുമ്പ് ശരീരത്തെയും മനസ്സിനെയും lifestyle-നെയും കൂടുതൽ ബോധപൂർവ്വം ഒരുക്കുക.

    Explore Preconception Guidance
  2. DURING PREGNANCY

    Stress-Free Pregnancy

    Pregnancyയിലെ ദിവസേനയുള്ള challenges കൂടുതൽ calm-ആയും confident-ആയും കൈകാര്യം ചെയ്യാൻ practical guidance.

    Start Stress Free Pregnancy Challenge
  3. GARBHASAMSKARA

    Conscious Mother-Baby Connection

    Garbhasamskara practices, Manas Paricharya, baby development, emotional wellbeing എന്നിവയെ structured ആയി പഠിക്കുക.

    Join Free Super MOMS Webinar
  4. DEEPER LEARNING

    Joyful Creation Program

    Garbhasamskaraയെ ഒരു concept ആയി മാത്രം അറിയാതെ daily life-ൽ പ്രാവർത്തികമാക്കാനുള്ള structured journey.

    Explore the Program
  5. AFTER BIRTH

    Postpartum Emotional Recovery

    പുതിയ അമ്മയായി മാറുന്ന സമയത്ത് സ്വന്തം emotional wellbeing-നും recovery-ക്കും പ്രാധാന്യം നൽകുക.

    Explore Postpartum Course
എന്റെ ലക്ഷ്യം

ഓരോ അമ്മയും pregnancyയെക്കുറിച്ച് ഭയത്തോടെയല്ല, അറിവോടെയും confidence-ഓടെയും മുന്നോട്ട് പോകണം.

ഓരോ അമ്മയ്ക്കും തന്റെ ശരീരത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചും കുഞ്ഞിന്റെ വളർച്ചയെക്കുറിച്ചും മനസ്സിലാക്കാനുള്ള അവസരം ലഭിക്കണം.

Garbhasamskaraയെക്കുറിച്ചുള്ള ശരിയായ അറിവ് കൂടുതൽ സ്ത്രീകളിലേക്ക് എത്തണം.

അതുകൊണ്ടാണ് എന്റെ mission:

10,000

സ്ത്രീകളെ Garbhasamskara പഠിപ്പിക്കുക.

ഇത് ഒരു number മാത്രമല്ല.

10,000 അമ്മമാരിലേക്കും, 10,000 കുടുംബങ്ങളിലേക്കും കൂടുതൽ awareness എത്തിക്കാനുള്ള ഒരു ലക്ഷ്യമാണ്.

Stay Connected

Stay Connected

WhatsApp Community

Pregnancy, Preconception & Garbhasamskara സംബന്ധിച്ച സൗജന്യ updates, education, resources എന്നിവയ്ക്കായി.

JOIN WHATSAPP COMMUNITY

Instagram

ദിവസേനയുള്ള pregnancy & women's wellness education-നായി.

FOLLOW ON INSTAGRAM

YouTube

കൂടുതൽ വിശദമായ pregnancy, preconception & Garbhasamskara education-നായി.

WATCH ON YOUTUBE

Dr. Jayalekha

Pregnancy • Preconception • Garbhasamskara • Postpartum

A conscious journey from conception to motherhood.