Pregnancy Education
Pregnancyയിലെ സാധാരണ discomforts, lifestyle, daily habits, wellbeing എന്നിവയെക്കുറിച്ചുള്ള practical education.
Pregnancy & Preconception Coach | Garbhasamskara Educator
ഗർഭകാലം ഒരു medical condition മാത്രമായി കാണേണ്ട ഒന്നല്ല.
ഒരു അമ്മയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു developmental journey കൂടിയാണ് അത്.
അമ്മയുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കൊപ്പം തന്നെ, അവളുടെ മനസ്സിലും emotions-ലും lifestyle-ലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു.
അതുകൊണ്ടുതന്നെ pregnancy education എന്നത് test reports-ഉം medicines-ഉം മാത്രമായി ചുരുങ്ങരുത് എന്നാണ് എന്റെ വിശ്വാസം.
ഇവയെല്ലാം ഒരു അമ്മയുടെ pregnancy journey-യുടെ ഭാഗമാകണം.
എന്റെ clinical experience-ലും pregnancy education-ലും ഞാൻ വീണ്ടും വീണ്ടും കണ്ട ഒരു കാര്യമുണ്ട്.
പല അമ്മമാർക്കും pregnancyയെക്കുറിച്ച് information ഉണ്ടെങ്കിലും, അത് എങ്ങനെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്നതിൽ clarity കുറവാണ്.
ഇവയെല്ലാം ലളിതമായി മനസ്സിലാക്കേണ്ടതുണ്ട്.
അവിടെയാണ് എന്റെ work ആരംഭിക്കുന്നത്.
Garbhasamskara എന്ന ആശയം കൂടുതൽ ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തപ്പോൾ, pregnancyയെ വെറും physical development ആയി കാണുന്നതിനേക്കാൾ വിശാലമായ ഒരു സമീപനം ആവശ്യമാണെന്ന് എനിക്ക് കൂടുതൽ വ്യക്തമായി.
ഒരു കുഞ്ഞിന്റെ വളർച്ചയെക്കുറിച്ചും അമ്മയുടെ mental wellbeing-നെക്കുറിച്ചും Mother-Baby Connection-നെക്കുറിച്ചും ബോധപൂർവ്വമായ pregnancy practices-നെക്കുറിച്ചും അമ്മമാരോട് സംസാരിക്കേണ്ടതുണ്ട്.
അതുകൊണ്ടാണ് Garbhasamskara education എന്റെ work-ന്റെ പ്രധാന ഭാഗമായത്.
ഇതാണ് എന്റെ വലിയ ലക്ഷ്യം.
ഈ വലിയ journey-യിൽ 10,000 സ്ത്രീകളിലേക്ക് Garbhasamskara education എത്തിക്കുക എന്നതാണ് എന്റെ mission.
Pregnancyയിലെ സാധാരണ discomforts, lifestyle, daily habits, wellbeing എന്നിവയെക്കുറിച്ചുള്ള practical education.
Conception-ന് മുമ്പ് ശരീരവും മനസ്സും lifestyle-ഉം ബോധപൂർവ്വം ഒരുക്കുന്നതിനുള്ള guidance.
Mother-Baby Connection, Manas Paricharya, baby development, conscious pregnancy practices എന്നിവയെക്കുറിച്ചുള്ള structured education.
Ayurveda-യിൽ നിന്നുള്ള പ്രസക്തമായ lifestyle and wellness principles, modern pregnancy care-നൊപ്പം മനസ്സിലാക്കുന്ന രീതിയിൽ.
പ്രസവാനന്തരം അമ്മയുടെ emotional wellbeing-നും recovery-ക്കും practical support.
എന്റെ teaching വളരെ simple ആണ്.
ഒരു അമ്മയ്ക്ക് ഒരു ദിവസം 100 കാര്യങ്ങൾ പഠിപ്പിച്ചിട്ട് അവൾക്ക് ചെയ്യാൻ കഴിയാതെ പോകുന്നതിനേക്കാൾ,
എന്ന രീതിയിൽ guidance നൽകുന്നതാണ് ഞാൻ കൂടുതൽ പ്രാധാന്യത്തോടെ കാണുന്നത്.
കാരണം pregnancy ഒരു exam അല്ല.
Perfect ആയി എല്ലാം ചെയ്യേണ്ടതുമില്ല.
അറിയുന്നതിൽ നിന്ന് പതുക്കെ ജീവിതത്തിൽ നടപ്പാക്കുകയാണ് പ്രധാനപ്പെട്ടത്.
Instagram, YouTube, WhatsApp Community തുടങ്ങിയ platforms വഴി pregnancy, preconception, Garbhasamskara എന്നിവയെക്കുറിച്ചുള്ള സൗജന്യ education ഞാൻ പങ്കുവയ്ക്കുന്നു.
ഈ education-ന്റെ അടുത്ത ഘട്ടമാണ് structured programs.
അറിവ് മാത്രം നേടാതെ, അത് daily life-ൽ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന അമ്മമാർക്ക് അതിനുള്ള structured support നൽകുകയാണ് എന്റെ ലക്ഷ്യം.